Ustad Hotel Movie Review
ഉസ്താദ് ഹോട്ടൽ ഇറങ്ങിയിട്ട് 5 വര്ഷമായെന്ന വിശ്വസിക്കാനാവുന്നില്ലെന്ന് കഴിഞ്ഞ വര്ഷം ദുൽഖർ പറഞ്ഞതാണ്. ഇപ്പോഴിതാ 6 വര്ഷം കഴിഞ്ഞിരിക്കുന്നു. തുടക്കത്തില്‍ സ്റ്റീരിയോടൈപ്പായിരുന്നുവെങ്കിലും ഒന്നിൊന്ന് വ്യത്യസ്തമായ ചിത്രങ്ങളായിരുന്നു പിന്നീട് താരത്തെ തേടിയെത്തിയത്. ആദ്യ ചിത്രത്തില്‍ അത്ര മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചില്ലെങ്കിലും പിന്നീട് പുറത്തിറങ്ങിയ ഉസ്താദ് ഹോട്ടല്‍ താരത്തിന്റെ കരിയര്‍ തന്നെ മാറ്റി മറിച്ച ചിത്രമായിരുന്നു.
#UstadHotel